കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.
“ സി.ഐ.എസ്.എഫ് സ്ഥാപക ദിനത്തിൽ, ധീരരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ. ദേശീയ സുരക്ഷയും പുരോഗതിയും പോഷി പ്പിക്കുന്നതിൽ അവരുടെ പങ്ക് വളരെയധികം വിലമതിക്കുന്നു. 2019 ൽ ഞാൻ സിഐഎസ്‌എഫിന്റെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു. ഞാൻ അന്ന് സംസാരിച്ചത് ഇതാ https://www.youtube.com/watch?v=XnM2hanyaWw ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
On their Raising Day, greetings to the courageous @CISFHQrs personnel and their families. Their role in furthering national safety and progress is deeply valued. In 2019, I had attended the Raising Day celebrations of CISF. Here is what I had spoken then. https://t.co/655hqumYN1
— Narendra Modi (@narendramodi) March 10, 2021