ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും ഉൽപാദന വും കയറ്റുമതിയും വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യ സംരക്ഷണം, കുട്ടികൾ, കർഷകർ, ചെറുകിട സംരംഭകർ, സ്വയംതൊഴിലാളികൾ എന്നിവർക്കുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കായി സ്വീകരിച്ച നടപടികൾ അദ്ദേഹം അടിവരയിട്ടു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
"ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച നടപടികൾ പൊതുജനാരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പി ക്കും, പ്രത്യേകിച്ചും അവികസിത മേഖലകളിൽ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുകയും നിർണായക മാനവ വിഭവശേഷി കൂട്ടുകയും ചെയ്യും. നമ്മുടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ."
The measures will help to stimulate economic activities, boost production & exports and generate employment.
— Narendra Modi (@narendramodi) June 28, 2021
Result linked Power Distribution Scheme and streamlined processes for PPP projects and Asset Monetisation demonstrates our Government’s continuing commitment to reforms.
Importance has been given to helping our farmers. Multiple initiatives have been announced which reduce their costs, increase their incomes & support greater resilience and sustainability of agricultural activities.
— Narendra Modi (@narendramodi) June 28, 2021