പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്തിലെ തന്റെ ഔദ്യോഗിക  സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.

 തന്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെ ഗ്രാൻഡ് മുഫ്തി സ്‌നേഹപൂർവ്വം അനുസ്മരിക്കുകയും ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്‌കാരികവും ജനങ്ങളുമായുള്ള ബന്ധവും എടുത്തുകാട്ടുകയും ചെയ്തു. സമഗ്രതയും ബഹുസ്വരതയും വളർത്തിയെടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.

സമൂഹത്തിലെ സാമൂഹികവും മതപരവുമായ സൗഹാർദ്ദം വളർത്തുന്നതിന് കുറിച്ചും , തീവ്രവാദത്തെയും, മൗലികവാദത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ വിവരസാങ്കേതിക വിദ്യയുടെ  മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

  • Dr Sudhanshu Dutt Sharma July 20, 2023

    मुझे गर्व है कि मैंने मोदी युग में जन्म लिया। आपकी कड़ी मेहनत और देश के लिए समर्पण एक मिसाल है ।आप का को युगों युगों तक याद किया जायेगा। जय श्री राम🚩
  • Dr Sudhanshu Dutt Sharma July 20, 2023

    मुझे गर्व है कि मैंने मोदी युग में जन्म लिया। आपकी कड़ी मेहनत और देश के लिए समर्पण एक मिसाल है ।आप का को युगों युगों तक याद किया जायेगा। जय श्री राम🚩🚩🚩🚩
  • Kunal Singh July 07, 2023

    jai shree ram ❤️🚩
  • Tribhuwan Kumar Tiwari June 28, 2023

    वंदेमातरम
  • VenkataRamakrishna June 28, 2023

    జై శ్రీ రామ్
  • Raj kumar Das VPcbv June 28, 2023

    जय मां भारती 🙏🚩🚩
  • Umakant Mishra June 26, 2023

    namo namo
  • Jitender Kumar ghampa June 26, 2023

    जय श्री राम 🙏
  • PRATAP SINGH June 26, 2023

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 वंदे मातरम् वंदे मातरम् 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  • Ved Prakash Srivastava June 25, 2023

    " मोदी जी का सम्मान करता है विश्व का मुस्लमान|फिर भी भारत को अस्थिर करने के षड़यंत्रकारी अभियान|| दुनिया नतमस्तक देशी विपक्ष हतप्रभ देख रहा सारा हिंदुस्तान|सशक्त आत्मनिर्भर भारत नवनिर्माण का अब नही रुकेगा अभियान||" Ved Prakash Srivastava , Ex Reporter, The Indian Express, Daily English Newspaper.
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption

Media Coverage

In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 24
February 24, 2025

6 Years of PM Kisan Empowering Annadatas for Success

Citizens Appreciate PM Modi’s Effort to Ensure Viksit Bharat Driven by Technology, Innovation and Research