മാലിദ്വീപ് പ്രസിഡന്റ്. ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയകരമായ ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. മാലിദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : "വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞാൻ പ്രസിഡന്റ് സോലിഹിന് ആശംസകൾ നേരുന്നു ."
I convey my best wishes to President @ibusolih for a successful surgery and a quick recovery. https://t.co/5bp6LOERra
— Narendra Modi (@narendramodi) February 25, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് മാലിദ്വീപ് പ്രസിഡന്റ് എച്ച് ഇ ഇബ്രാഹിം മുഹമ്മദ് സോലിഹ് നന്ദി പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു; "പ്രധാനമന്ത്രി അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി."
I convey my best wishes to President @ibusolih for a successful surgery and a quick recovery. https://t.co/5bp6LOERra
— Narendra Modi (@narendramodi) February 25, 2022