പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പുതുച്ചേരിയിൽ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും ആശംസകൾ നേരുന്നു. ഈ ടീം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയും പുതുച്ചേരിയിലെ ഉത്കൃഷ്ടരായ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യട്ടെ.
Best wishes to all those who took oath as Ministers in Puducherry today. May this team work with determination and fulfil the aspirations of the wonderful people of Puducherry.
— Narendra Modi (@narendramodi) June 27, 2021