പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിക്കുകളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"മമത ദീദി വേഗത്തിൽ സുഖം പ്രാപിക്കുവാനും ആരോഗ്യം കൈവരിക്കുവാനും ഞാൻ പ്രാർത്ഥിക്കുന്നു."
I pray for a quick recovery and the best health for Mamata Didi. @MamataOfficial
— Narendra Modi (@narendramodi) March 14, 2024