പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ഇന്ന് ശോഭനമായ 2025 ആശംസകള്‍ നേര്‍ന്നു.
''ശോഭനമായ 2025 ആശംസകള്‍!
ഈ വര്‍ഷം എല്ലാവര്‍ക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും നല്‍കട്ടെ. എല്ലാവരും മികച്ച ആരോഗ്യവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ''. എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
Happy 2025!
— Narendra Modi (@narendramodi) January 1, 2025
May this year bring everyone new opportunities, success and endless joy. May everybody be blessed with wonderful health and prosperity.