അഷ്ടമി ദിനത്തിൽ മഹാഗൗരി മാതാവിനെ വണങ്ങി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ദുർഗാപൂജ ആശംസകൾ നേർന്നു. എല്ലാവരുടെയും സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി അദ്ദേഹം ദേവിയോട് പ്രാർത്ഥിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :
"രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ദുർഗ്ഗാപൂജ ആശംസകൾ. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷകരമായ ജീവിതവും നൽകി ദുർഗ്ഗ മാതാവ് അനുഗ്രഹിക്കട്ടെ."
देशभर के मेरे परिवारजनों को दुर्गा पूजा की ढेरों शुभकामनाएं। मां दुर्गा हर किसी को उत्तम स्वास्थ्य और सुखी जीवन का आशीर्वाद दें।
— Narendra Modi (@narendramodi) October 22, 2023
പ്രധാനമന്ത്രി ഇന്ന് അഷ്ടമി ദിനത്തിൽ മാ മഹാ ഗൗരിയെ വണങ്ങുകയും ഒരു സ്തുതി പങ്കിടുകയും ചെയ്തു
आज मां महागौरी की विशेष पूजा-अर्चना का पावन दिन है। करुणामयी और अमोघ फलदायिनी देवी मां से प्रार्थना है कि अपने सभी साधकों को आशीष देकर उनका कल्याण करें। pic.twitter.com/dDrPZvfL3q
— Narendra Modi (@narendramodi) October 22, 2023