ജർമ്മനി ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ് കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
“എന്റെ സുഹൃത്ത് ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ്, താങ്കൾ കോവിഡ്-19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."
My friend @Bundeskanzler, wishing you a speedy recovery from COVID-19. I pray for good health and well-being.
— Narendra Modi (@narendramodi) December 18, 2023