പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷന്റെ പ്രസിഡന്റ് സബ കൊറോസിയെ ഇന്ന് സ്വാഗതം ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
" യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷന്റെ പ്രസിഡന്റ് സബ കൊറോസിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തെ സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ട്. യുഎൻ ഉൾപ്പെടെയുള്ള ബഹുമുഖ സംവിധാനത്തിൽ ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പാക്കുന്നു. ആഗോള ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെയും മെച്ചപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ജി 20 ഇന്ത്യൻ അധ്യക്ഷതക്ക് അദ്ദേഹത്തിന്റെ പിന്തുണ സ്വാഗതം ചെയ്തു."
Happy to welcome @UN_PGA Csaba Kőrösi on his first visit to India. Reaffirmed India's commitment to multilateralism, including at the UN. We discussed the importance of conserving and optimising global water resources. Welcomed his support for #G20India. pic.twitter.com/nLbLv1rYtg
— Narendra Modi (@narendramodi) January 30, 2023