കർഷകരെ ചെറുധാന്യങ്ങൾ വളർത്തുന്നതിനും ലോകത്തിന്റെ പട്ടിണി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിനായി ഗായിക ഫാലു പ്രധാനമന്ത്രിക്കൊപ്പം എഴുതി അവതരിപ്പിച്ച "അബണ്ടൻസ് ഇൻ മില്ലറ്റ്സ്" എന്ന ഗാനത്തിന്റെ വീഡിയോ പ്രകാശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വളരെ സർഗ്ഗാത്മകവും ആരോഗ്യകരമായ ജീവിതത്തിനായി ചെറുധാന്യങ്ങൾ സ്വീകരിക്കാൻ കൂടുതൽ ആളുകളെ പ്രചോദിപ്പിക്കും!"
Very creative and will inspire more people to embrace millets for healthy living! https://t.co/nRjA7em1jb
— Narendra Modi (@narendramodi) June 28, 2023