ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലെത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഭഗവാൻ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉലിഹാതു ഗ്രാമം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“എനിക്ക് ബിർസ മുണ്ട ജി യുടെ ഗ്രാമമായ ഉലിഹാതുവിൽ എത്തി അദ്ദേഹത്തിന് പ്രണാമം അർപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഈ പുണ്യഭൂമി എത്രമാത്രം ഊർജം നിറഞ്ഞതാണെന്ന് ഇവിടെ വന്നപ്പോൾ മനസ്സിലായി. ഈ മണ്ണിന്റെ ഓരോ കണിക പോലും രാജ്യത്തെ ഓരോ വ്യക്തിയെയും പ്രചോദിപ്പിക്കുന്നു."
भगवान बिरसा मुंडा जी के गांव उलिहातू में उन्हें शीश झुकाकर नमन करने का सौभाग्य प्राप्त हुआ। यहां आकर अनुभव हुआ कि इस पावन भूमि में कितनी ऊर्जा-शक्ति भरी है। इस मिट्टी का कण-कण देशभर के मेरे परिवारजनों को प्रेरित कर रहा है। pic.twitter.com/ystNxiHm13
— Narendra Modi (@narendramodi) November 15, 2023