പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഷാഹ്‌ദോലിലുള്ള പക്കാരിയ ഗ്രാമം സന്ദർശിച്ചു.
പക്കാരിയ ഗ്രാമത്തിൽ, ഗോത്രവർഗ നേതാക്കൾ, പെസ കമ്മിറ്റി അംഗങ്ങൾ, സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള ലഖ്പതി ദീദികൾ, ഫുട്ബോൾ കളിക്കാർ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.