ഏപ്രിൽ 24-ലെ 'മൻ കി ബാത്' പരിപാടിയെ അടിസ്ഥാനമാക്കിയുള്ള , നമോ ആപ്പിലെ രണ്ട് ക്വിസുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ക്വിസിന്റെ ലിങ്കും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
ഇത്തവണ, നമോ ആപ്പിൽ ഇന്നലത്തെ മൻ കി ബാത്തിനെ അടിസ്ഥാനമാക്കി ഒന്നല്ല രണ്ട് പ്രശ്നോത്തരികൾ ഉണ്ട്.
അവയിലൊന്ന് മൊത്തത്തിൽ പരിപാടിയെ കുറിച്ചുള്ളതാണ്, രണ്ടാമത്തേത് ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളെ കുറിച്ചും . രണ്ടിലും പങ്കെടുക്കുക.
This time, there is not one but two quizzes based on yesterday’s #MannKiBaat on the NaMo App.
— Narendra Modi (@narendramodi) April 25, 2022
One of them is about the entire programme and the second one is on different museums of India. Do take part in both. https://t.co/Tuv6hTt3Othttps://t.co/81bT9hliQ7