MyGov വെബ്‌സൈറ്റിൽ ലഭ്യമായ ചീറ്റകളെക്കുറിച്ചുള്ള ആവേശകരമായ മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ചീറ്റകളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, MyGov-ലെ മൂന്ന് ആവേശകരമായ മത്സരങ്ങൾ ഇവിടെയുണ്ട്, അതിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു...
While we eagerly await seeing the Cheetahs, here are three exciting contests on MyGov in which I urge you to take part…https://t.co/5SJK4DM4Wahttps://t.co/iIiQzYJFqAhttps://t.co/js6f9DRVaK pic.twitter.com/f8Vz9rg6U3
— Narendra Modi (@narendramodi) September 27, 2022