The Prime Minister today traveled on board the Regional Rapid Train Namo Bharat which he flagged of today.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :
"പ്രധാനമന്ത്രി നരേന്ദ്ര മോദി റീജിയണൽ റാപ്പിഡ് ട്രെയിൻ നമോ ഭാരതിൽ സഹയാത്രികർക്കൊപ്പം ഈ ട്രെയിൻ സർവീസ് എങ്ങനെ നല്ല സ്വാധീനം ചെലുത്തും എന്നതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചു."
PM @narendramodi is on board the Regional Rapid Train Namo Bharat with co-passengers who are sharing their experiences, including on how this train service will have a positive impact. pic.twitter.com/pIsZ5vnXcM
— PMO India (@PMOIndia) October 20, 2023