ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കാനിരുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, സംസ്ഥനത്തു് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു:
"പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിൽ ഇന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും. ഈ പ്രോഗ്രാമുകളിൽ പ്രധാന കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്‌ഘാടനവും ദേശീയ ഗംഗ കൗൺസിൽ യോഗവും പരിപാടികളിൽ ഉൾപ്പെടുന്നു."
പ്രധാനമന്ത്രിയുടെ അമ്മ ഇന്ന് പുലർച്ചെ അഹമ്മദാബാദിൽ അന്തരിച്ചു.
PM @narendramodi will join today’s scheduled programmes in West Bengal via video conferencing. These programmes include the launch of key connectivity related projects and the meeting of the National Ganga Council. https://t.co/eqOSpQcFZe
— PMO India (@PMOIndia) December 30, 2022