Quoteരാജ്യത്തിന്റെ ഒരു ഭാഗവും വികസന പാതയിൽ നിന്ന് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ ഉദ്യമത്തെ നയിക്കുന്നത്
Quoteദൗത്യ രൂപത്തിൽ ജില്ലാതലത്തിൽ വിവിധ പദ്ധതികളുടെ പൂർത്തീകരണം കൈവരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഇടപെടൽ

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ ജില്ലകളിലെ കളക്ടർമാരുമായി 2022 ജനുവരി 22ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴി സംവദിക്കും.

ജില്ലകളിൽ ഗവണ്മെന്റ് പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിന്റെ പുരോഗതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി നേരിട്ട് അഭിപ്രായം രേഖപ്പെടുത്തും. പ്രകടനം അവലോകനം ചെയ്യാനും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണ്ടെത്താനും ഇടപെടൽ സഹായിക്കും.

എല്ലാ പങ്കാളികളുമായും ഒത്തുചേർന്ന് ദൗത്യ രൂപത്തിൽ ജില്ലകളിലെ വിവിധ വകുപ്പുകളുടെ വിവിധ പദ്ധതികളുടെ പൂർത്തീകരണം കൈവരിക്കാൻ ഇത് ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, രാജ്യത്തുടനീളമുള്ള വളർച്ചയിലും വികസനത്തിലുമുള്ള അസമത്വത്തെ മറികടക്കാൻ ഗവണ്മെന്റ് തുടർച്ചയായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘India has every right to defend itself’: Germany backs New Delhi after Operation Sindoor

Media Coverage

‘India has every right to defend itself’: Germany backs New Delhi after Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Administrator of the Union Territory of Dadra & Nagar Haveli and Daman & Diu meets Prime Minister
May 24, 2025

The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri Praful K Patel met the Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office handle posted on X:

“The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri @prafulkpatel, met PM @narendramodi.”