Quote"മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പ്രതിരോധശേഷി കെട്ടിപ്പടുക്കുക" എന്നതാണ് പ്രമേയം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മാർച്ച് 10 ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ  ഭവനിൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള വേദിയുടെ (എൻ പി ഡി ആർ ആർ ) മൂന്നാം സമ്മേളനം   ഉദ്ഘാടനം ചെയ്യും.  "മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പ്രതിരോധശേഷി കെട്ടിപ്പടുക്കുക" എന്നതാണ് ഈ സമ്മേളനത്തിന്റെ  മുഖ്യ പ്രമേയം. 

പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാര ജേതാക്കളെ  ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും.  ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ,  മിസോറാമിലെ ലുങ്‌ലെയ് ഫയർ സ്റ്റേഷനുമാണ്  2023ലെ പുരസ്‌കാര ജേതാക്കൾ . ദുരന്ത സാധ്യത ലഘൂകരണ മേഖലയിലെ നൂതന ആശയങ്ങളും സംരംഭങ്ങളും ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നതിനുള്ള പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മേഖലയിലെ , അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, ആശയങ്ങൾ, പ്രവർത്തന-അധിഷ്‌ഠിത ഗവേഷണം, അവസരങ്ങൾ പര്യവേക്ഷണം എന്നിവ സുഗമമാക്കുന്നതിന് കേന്ദ്ര  ഗവൺമെന്റ് രൂപീകരിച്ച ഒരു ബഹു കക്ഷി വേദിയാണ്  എൻ പി ഡി ആർ ആർ.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 9
March 09, 2025

Appreciation for PM Modi’s Efforts Ensuring More Opportunities for All