പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 05:30 ന് ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ
വസതിയിൽ സിഖ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകും. ശ്രീ മോദിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ന് വൈകുന്നേരം, ഞാൻ എന്റെ വസതിയിൽ ഒരു സിഖ് പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കും. സംഘത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഏകദേശം 5:30 ന് ഞാനും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
This evening, I will be hosting a Sikh delegation at my residence. The group includes people from different walks of life. I will also be addressing the gathering at around 5:30 PM. Do watch…
— Narendra Modi (@narendramodi) April 29, 2022