ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നിരവധി സുപ്രധാന വികസന പദ്ധതികള്‍ക്കും തദവസരത്തില്‍ തുടക്കം കുറിച്ചു. ജലവിതരണ, ശുചിത്വ രംഗത്ത് മോത്തിജീല്‍ പദ്ധതി, ബേട്ടിയാ നഗര്‍ പരിഷദ് ജലവിതരണ പദ്ധതി, നാല് ഗംഗാ പദ്ധതികളായ പറ്റ്‌നയിലെ സെയ്ദ്പൂര്‍ സ്യൂവേജ് ശൃംഖല, പഹരി സ്യൂവേജ് ശൃംഖല മേഖല 4, 5, പഹരി എസ്.റ്റി.പി. പദ്ധതി എന്നിവയ്ക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തു.
റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.
ഔറംഗബാദ്, ബീഹാര്‍ – ജാര്‍ഖണ്ഡ് അതിര്‍ത്തി മേഖലയിലെ ദേശീയ പാത രണ്ടിലെ ഒരു റോഡിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. മോത്തിഹാരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി. ടെര്‍മിനല്‍, ഒരു പെട്രോളിയം ഓയില്‍ ല്യൂബ്, സഗൗളിയില്‍ എച്ച്.പി.സി.എല്ലിന്റെ ഒരു പാചകവാതക പ്ലാന്റ് എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സ്വഛഗ്രാഹികള്‍ക്കുള്ള പുരസ്‌ക്കാരവും അദ്ദേഹം സമ്മാനിച്ചു.
തദവസരത്തില്‍ ഉത്സാഹഭരിതരായ ജനാവലിയെ അഭിസംബോധന ചെയ്യവെ, ഒരു നൂറ്റാണ്ട് മുമ്പ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ച ബഹുജന മുന്നേറ്റത്തിന്റെ അതേ ഉത്സാഹമാണ് മോത്തിഹാരിയില്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ ദൃശ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സത്യഗ്രഹം മുതല്‍ സ്വഛ്ഗ്രഹം വരെയുള്ള ഈ യാത്രയില്‍ ബീഹാറിലെ ജനങ്ങള്‍ നയിക്കാനുള്ള തങ്ങളുടെ കഴിവ് പ്രകടമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബീഹാറില്‍ ശൗചാലയ നിര്‍മ്മാണത്തില്‍ പ്രശംസാര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ജനങ്ങളെയും, സംസ്ഥാന ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ശുചിത്വ ഭാരത ദൗത്യമായാലും, അഴിമതിക്കെതിരെയുള്ള പോരാട്ടമായാലും, പൗരന്മാര്‍ക്കുള്ള സൗകര്യങ്ങളുടെ വികസനത്തിലായാലും, സംസ്ഥാന ഗവണ്‍മെന്റിനോട് തോളോട് തോള്‍ ചേര്‍ന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തുടക്കം കുറിച്ച 6,600 കോടിയോളം രൂപയ്ക്കുള്ള പദ്ധതികള്‍ മേഖലയുടെയും, സംസ്ഥാനത്തിന്റെയും വികസനത്തില്‍ വലിയ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മോത്തിഹാരിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ മോത്തിജീല്‍ പദ്ധതിയുടെ പുനരുജ്ജീവനം അദ്ദേഹം എടുത്ത് പറഞ്ഞു. ഗംഗാ നദിയില്‍ നിന്നും മലിനജലം കരയിലേയ്ക്ക് കയറുന്നത് തടയാന്‍ 3,000 കോടിയിലധികം രൂപയ്ക്കുള്ള 11 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. ഉജ്ജ്വല യോജന മുഖേനയുള്ള പാചക വാതക കണക്ഷന്റെ പ്രയോജനം ബീഹാറിലെ ഏകദേശം 50 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് തുടക്കമിട്ട എല്‍.പി.ജി.
പെട്രോളിയം പദ്ധതികളെ കുറിച്ച് പരാമര്‍ശിക്കവെ, കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമാക്കി വികസിപ്പിക്കാനുള്ള വിശാലമായ വീക്ഷണത്തിന്റെ ഭാഗമാണ് ഇവയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ പദ്ധതിയുടെ ഉത്തമ ഉദാഹരണവും, മേഖലയിലെ ഒരു സുപ്രധാന തൊഴില്‍ സ്രോതസുമാണ് മാഥേപുര ലോക്കോമോട്ടീവ് ഫാക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പുറത്തിറക്കിയ പന്തീരായിരം കുതിരശക്തി ശേഷിയുള്ള എഞ്ചിനുകള്‍ ചരക്ക് ട്രെയിനുകളുടെ വേഗം ഗണ്യമായി വര്‍ദ്ധിപ്പിക്കും. 2007 ല്‍ അനുമതി ലഭിച്ച്, മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളുടെ സഹായത്തോടെ തങ്ങളുടെ എല്ലാ ദൗത്യങ്ങളും, നിശ്ചയദാര്‍ഢ്യങ്ങളും നിറവേറ്റാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ശുചിത്വ രംഗത്തെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കവെ, ശുചീകരണത്തിന്റെ വ്യാപ്തി 2014 ലെ 40 ശതമാനത്തില്‍ നിന്ന്, 80 ശതമാനമായി ഇന്ന് വികസിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയ നിര്‍മ്മാണം സാമൂഹിക അസമത്വങ്ങള്‍ അവസാനിപ്പിക്കുന്നതിന് പുറമെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനും, വനിതാ ശാക്തീകരണത്തിനും വഴിയൊരുക്കുന്ന ഉപാധി കൂടിയായി മാറിയിട്ടുണ്ടെന്ന് അദ്ദഹേം പറഞ്ഞു. ശുചിത്വ ഭാരത യജ്ഞമെന്ന ബഹുജന പ്രസ്ഥാനം 21-ാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും സമാനതകളില്ലാത്ത പ്രതിഭാസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ശുചിത്വത്തിനായുള്ള നിശ്ചയദാര്‍ഢ്യം സംശുദ്ധവും, ശുചിത്വമുള്ളതുമായ ഇന്ത്യയുടെ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിച്ചു.
जो लोग कहते हैं कि इतिहास खुद को दोहराता नहीं है, वो यहां आकर देख सकते हैं कि कैसे 100 वर्ष पहले का इतिहास, आज फिर साक्षात, हमारे सामने खड़ा हैचंपारण की इस पवित्र भूमि पर जनआंदोलन की ऐसी ही तस्वीर सौ वर्ष पहले दुनिया ने देखी थी, और आज एक बार फिर देख रही है: PM
— PMO India (@PMOIndia) April 10, 2018
सौ वर्ष पूर्व चंपारण में देशभर से लोग आए थे, गांधी जी के नेतृत्व में गली-गली जाकर काम किया था।सौ वर्ष बाद आज उसी भावना पर चलते हुए, देश के अलग-अलग हिस्सों के आए लोगों ने, यहां के उत्साही नौजवानों, स्वच्छाग्रहियों के साथ कंधे से कंधा मिलाकर काम किया है: PM
— PMO India (@PMOIndia) April 10, 2018Te
चलो चंपारण के नारे के साथ, हजारों स्वच्छाग्रही यहां जुटे हैं। आपके इस उत्साह, इस उमंग, इस ऊर्जा को, राष्ट्र निर्माण के प्रति आपकी आतुरता को, बिहार के लोगों की अभिलाषा को, मैं प्रणाम करता हूं, नमन करता हूं: PM
— PMO India (@PMOIndia) April 10, 2018
पिछले सौ वर्ष में भारत की 3 बड़ी कसौटियों के समय बिहार ने देश को रास्ता दिखाया है। जब देश गुलामी की जंजीरों में जकड़ा हुआ था, तो बिहार ने गांधी जी को महात्मा बना दिया, बापू बना दिया: PM
— PMO India (@PMOIndia) April 10, 2018
स्वतंत्रता के बाद जब करोड़ों किसानों के सामने भूमिहीनता का संकट आया, तो विनोबा जी ने भूदान आंदोलन शुरू किया। तीसरी बार, जब देश के लोकतंत्र पर संकट आया, तो जयप्रकाश जी उठ खड़े हुए और लोकतंत्र को बचा लिया: PM
— PMO India (@PMOIndia) April 10, 2018
मुझे बहुत गर्व है कि सत्याग्रह से स्वच्छाग्रह तक की इस यात्रा में बिहार के लोगों ने एक बार फिर अपनी नेतृत्व क्षमता को दिखाया है: PM @narendramodi
— PMO India (@PMOIndia) April 10, 2018
Watch Live: https://t.co/wyGf7CCIt2
नीतीश जी और सुशील जी के नेतृत्व में बिहार ने जो कार्य बीते दिनों करके दिखाया है, उसने सभी का हौसला बढ़ा दिया है। बिहार एक मात्र ऐसा राज्य था, जहां स्वच्छता का दायरा 50% से कम था। लेकिन मुझे बताया गया कि एक हफ्ते के स्वच्छाग्रह अभियान के बाद बिहार ने इस बैरियर को तोड़ दिया: PM
— PMO India (@PMOIndia) April 10, 2018
पिछले एक हफ्ते में बिहार में 8 लाख 50 हजार से ज्यादा शौचालयों का निर्माण किया गया है। ये गति और प्रगति कम नहीं है। मैं बिहार के लोगों को, प्रत्येक स्वच्छाग्रही को और राज्य सरकार को इसके लिए बहुत-बहुत बधाई देता हूं: PM
— PMO India (@PMOIndia) April 10, 2018
आज जिन योजनाओं का शिलान्यास किया गया, उनमें मोतिहारी झील के जीर्णोधार का प्रोजेक्ट भी शामिल है। हमारा मोतिहारी शहर, जिस झील के नाम पर जाना जाता है, जो चंपारण के इतिहास का हिस्सा है, उसके पुनरुद्धार का कार्य आज से शुरु हो रहा है: PM
— PMO India (@PMOIndia) April 10, 2018
स्वच्छता का संबंध पानी से भी है। बेतिया को पीने के साफ पानी के लिए जूझना ना पड़े, इसके लिए अमृत योजना के तहत तकरीबन 100 करोड़ रुपए की लागत से वॉटर सप्लाई योजना का शिलान्यास किया है। इसका सीधा लाभ डेढ़ लाख से ज्यादा लोगों को मिलेगा: PM
— PMO India (@PMOIndia) April 10, 2018
घर या फैक्ट्री के गंदे पानी को गंगा में जाने से रोकने के लिए बिहार में अब तक 3 हजार करोड़ से ज्यादा के 11 प्रोजेक्ट की मंजूरी दी जा चुकी है। इस राशि से 1100 किलोमीटर से लंबी सीवेज लाइन बिछाने की योजना है: PM
— PMO India (@PMOIndia) April 10, 2018
गंगा तट के किनारे बने गांवों को प्राथमिकता के आधार पर खुले में शौच से मुक्त बनाया जा रहा है।
— PMO India (@PMOIndia) April 10, 2018
गंगा किनारे बसे गांवों में कचरे के प्रबंधन की योजनाएं लागू की जा रही हैं ताकि गांव का कचरा नदी में ना बहाया जाए। जल्द ही गंगा तट पूरी तरह खुले में शौच से मुक्त हो जाएगा: PM
स्वच्छ ईंधन पर जोर और उज्जवला योजना की सफलता की वजह से सिलेंडर की मांग भी बढ़ी है। चंपारण और आसपास के लोगों को गैस सिलेंडर की दिक्कत ना हो, इसके लिए मोतिहारी और सुगौली में LPG प्लांट लगाने के प्रोजेक्ट्स का आज शिलान्यास आज किया गया है: PM
— PMO India (@PMOIndia) April 10, 2018
आज लगभग 900 करोड़ रुपए के नेशनल हाईवे प्रोजेक्ट का शिलान्यास किया गया है। औरंगाबाद से चोरदहा का जो सेक्शन अभी 4 लेन का है, उसे 6 लेन बनाने का काम आज से शुरू हो रहा है। ये प्रोजेक्ट बिहार और झारखंड, दोनों राज्यों के लोगों को फायदा पहुंचा पहुंचाएगा: PM
— PMO India (@PMOIndia) April 10, 2018
चंपारण सत्याग्रह के सौ वर्ष के अवसर पर मुझे एक नई ट्रेन का शुभारंभ करने का भी अवसर मिला है। ये ट्रेन कटिहार से पुरानी दिल्ली तक चला करेगी। इसका नाम विशेष रूप से चंपारण हमसफर एक्सप्रेस रखा है। आधुनिक सुविधाओं से लैस ये ट्रेन, दिल्ली आने-जाने में आपके लिए बहुत मददगार साबित होगी: PM
— PMO India (@PMOIndia) April 10, 2018
आज मधेपुरा में इलेक्ट्रिक लोकोमोटिव फैक्ट्री के फेज वन का भी लोकार्पण किया गया है। ये फैक्ट्री दो कारणों से अहम है। एक तो ये मेक इन इंडिया का उत्तम उदाहरण है, और दूसरा, ये इस क्षेत्र में रोजगार का भी बड़ा माध्यम बन रही है: PM
— PMO India (@PMOIndia) April 10, 2018
एक और वजह है जिसकी वजह से मैं आपको इस प्रोजेक्ट के बारे में थोड़ा विस्तार से बताना चाहता हूं। इस प्रोजेक्ट को 2007 में मंजूरी दी गई थी। मंजूरी के बाद 8 साल तक इसकी फाइलों में पावर नहीं आ पाई। 3 साल पहले एनडीए सरकार ने इस पर काम शुरू करवाया और अब पहला फेज पूरा भी कर दिया है: PM
— PMO India (@PMOIndia) April 10, 2018
गांधी जी की इसी भावना को जीते हुए, सवा सौ करोड़ देशवासी मिशन मोड पर काम कर रहे हैं।
— PMO India (@PMOIndia) April 10, 2018
ये उनका स्वच्छाग्रह ही है कि 2014 में स्वच्छता का जो दायरा 40 प्रतिशत से भी कम था, वो अब बढ़कर 80 प्रतिशत से भी ज्यादा हो चुका है: PM
ये लोगों की इच्छाशक्ति ही है कि 4 अप्रैल, यानि पिछले एक हफ्ते में , जिस दौरान सत्याग्रह से स्वच्छाग्रह सप्ताह मनाया गया है, बिहार, यूपी, ओडिशा और जम्मू-कश्मीर में लगभग 26 लाख शौचालयों का निर्माण किया गया है: PM
— PMO India (@PMOIndia) April 10, 2018
स्वच्छ भारत अभियान ने देश की करोड़ों-करोड़ महिलाओं की जिंदगी जिस तरह बदली है, उससे आप भली-भांति परिचित हैं। एक शौचालय के निर्माण से महिला को सम्मान, सुरक्षा और स्वास्थ्य, तीनों मिल रहा है। मुझे बताया गया है कि अब तो बिहार में भी शौचालयों को ‘इज्जत घर’ कहकर बुलाया जाने लगा है: PM
— PMO India (@PMOIndia) April 10, 2018
गांधी जी ने यहां चंपारण में किसान, श्रमिक, शिक्षक, वकील, डॉक्टर-इंजीनियर सभी को एक ही पंक्ति में ला खड़ा किया था। स्वच्छाग्रही के नाते हमारा रोल भी वैसा ही होना चाहिए। स्वच्छता का ये संदेश समाज के हर व्यक्ति, हर तबके तक पहुंचे, ऐसी हमारी कोशिशें होनी चाहिए: PM
— PMO India (@PMOIndia) April 10, 2018