Quoteവിദ്യാഭ്യാസ മേഖലയിലെ നിരവധി സുപ്രധാന സംരംഭങ്ങൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 7 ന്  രാവിലെ 11 മണിക്ക്   ശിക്ഷക് പർവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം സുപ്രധാന സംരംഭങ്ങളും അദ്ദേഹം ആരംഭിക്കും.

 ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു (ശ്രവണ വൈകല്യമുള്ളവർക്കുള്ള ഓഡിയോ, ടെക്സ്റ്റ് ഉൾച്ചേർത്ത ആംഗ്യഭാഷാ വീഡിയോ, യൂണിവേഴ്സൽ ഡിസൈൻ ഓഫ് ലേണിംഗിന് അനുസൃതമായി), സംസാരിക്കുന്ന പുസ്തകങ്ങൾ (കാഴ്ച വൈകല്യമുള്ളവർക്കുള്ള ഓഡിയോ പുസ്തകങ്ങൾ), സ്കൂൾ ഗുണനിലവാര ഉറപ്പ്, സിബിഎസ്ഇയുടെ മൂല്യനിർണ്ണയ ചട്ടക്കൂട്, നിപുൺ ഭാരത്, വിദ്യാഞ്ജലി പോർട്ടൽ എന്നിവയ്ക്കായുള്ള നിഷ്‌ഠ ടീച്ചേഴ്സ് പരിശീലന പരിപാടി (സ്കൂൾ വളണ്ടിയർമാർക്ക് വിദ്യാഭ്യാസ സന്നദ്ധപ്രവർത്തകർ/ ദാതാക്കൾ/ സിഎസ്ആർ സംഭാവന ചെയ്യുന്നവർക്ക് സൗകര്യം) മുതലായവ ഇവയിൽ ഉൾപ്പെടും. 

"ഗുണനിലവാരവും സുസ്ഥിരവുമായ സ്കൂളുകൾ: ഇന്ത്യയിലെ സ്കൂളുകളിൽ നിന്നുള്ള പഠനങ്ങൾ" എന്നതാണ് അധ്യാപക ഉത്സവത്തിന്റെ പ്രമേയം. 

എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കാൻ മാത്രമല്ല, രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ ഗുണനിലവാരവും ഉൾക്കൊള്ളുന്ന രീതികളും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും നൂതനമായ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഉത്സവം  സംഘടിപ്പിച്ചിട്ടുള്ളത്     

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും,  സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരും  പരിപാടിയിൽ പങ്കെടുക്കും.

  • Vipendra Kumar Shukla June 20, 2022

    आदरणीय प्रधानमंत्री जी सादर वन्दे-मातरम् जय हिंद जय भारत राष्ट्र हित में समर्पित भ्रष्टाचार मुक्त अपराध मुक्त उत्तम एवं विकसित राष्ट्र की कल्पना के साथ आपका भाई विपेन्द्र कुमार शुक्ल हरदोई उत्तर प्रदेश
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹🌹
  • Manda krishna BJP Telangana Mahabubabad District mahabubabad June 16, 2022

    🌹🌹
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Agri and processed foods exports rise 7% to $ 5.9 billion in Q1

Media Coverage

Agri and processed foods exports rise 7% to $ 5.9 billion in Q1
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 18
July 18, 2025

Appreciation from Citizens on From Villages to Global Markets India’s Progressive Leap under the Leadership of PM Modi