ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

വളര്‍ച്ചയ്ക്കും അതിനായുള്ള  പരിശ്രമത്തിൽ വ്യവസായത്തിനുള്ള പങ്കിന്റെയും ബൃഹത്തായ ഗവണ്‍മെന്റ് കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
വ്യവസായം, ഗവണ്‍മെന്റ്, നയതന്ത്ര സമൂഹം, തിങ്ക് ടാങ്കുകള്‍ തുടങ്ങി 1000-ലധികം പേര്‍ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കും, അതിനുപുറമെ രാജ്യത്തും വിദേശത്തുമുള്ള വിവിധ സി.ഐ.ഐ കേന്ദ്രങ്ങളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെടുകയും ചെയ്യും.

 

  • Pradeep Prajapati July 27, 2025

    🙏
  • Vikramjeet Singh July 12, 2025

    Modi 🙏🙏🙏
  • Jagmal Singh June 28, 2025

    Namo
  • Virudthan June 25, 2025

    🔴🔴🔴🔴The Emergency has completed 50 years, and as PM Modi declared, June 25th will be remembered as #SamvidhanHatyaDiwas. Some may wonder why we are recalling something that happened decades ago. But I believe that in any civil society, time may fade memories, yet forgetting an event like the Emergency, which shook the very foundations of our democracy, is dangerous for the nation. - Shri @AmitShah
  • Virudthan June 25, 2025

    🔴🔴🌹🔴Ohm Muruga 🌺🙏🌹🙏❤Ohm Muruga🌺 🙏🌹🙏❤Ohm Muruga🌺 🙏❤🙏🌹Ohm Muruga 🌹🙏❤🥀🙏🥀🙏🌹🙏🌹🙏🥀🙏❤🥀🌹🥀🙏🌹🥀🙏🌹🙏🌹🙏❤🙏❤🙏🌹🙏🍓🙏🍅🙏
  • Ratnesh Pandey April 16, 2025

    भारतीय जनता पार्टी ज़िंदाबाद ।। जय हिन्द ।।
  • Jitendra Kumar April 10, 2025

    🙏🇮🇳
  • DASARI SAISIMHA February 25, 2025

    🚩🚩
  • DASARI SAISIMHA February 25, 2025

    🔥🔥
  • Jahangir Ahmad Malik December 20, 2024

    ❣️🙏🏻❣️🙏🏻❣️🙏🏻❣️🙏🏻❣️🙏🏻❣️🙏🏻❣️
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India-UK CETA unlocks $23‑billion trade corridor, set to boost MSME exports

Media Coverage

India-UK CETA unlocks $23‑billion trade corridor, set to boost MSME exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 27
July 27, 2025

Citizens Appreciate Cultural Renaissance and Economic Rise PM Modi’s India 2025