സി ഡി ആർ ഐ സഖ്യത്തിലൂടെ കാലാവസ്ഥയും ദുരന്ത നിവാരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി നിരിന രാജോലിനക്ക് നന്ദി പറഞ്ഞു.
മഡഗാസ്കർ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"നന്ദി പ്രസിഡന്റ് രാജോലീന. കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് രാഷ്ട്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് സി ഡി ആർ ഐസംരംഭത്തിന് കീഴിലുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്."
Thank you President @SE_Rajoelina. The challenges faced by Island States due to climate change are a key focus of our efforts under the CDRI initiative to create resilient infrastructure. https://t.co/iMmULZhf0o
— Narendra Modi (@narendramodi) May 5, 2022