ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ മോദി ട്വീറ്റ് ചെയ്തു:
"എക്സലൻസി,താങ്കളുടെ ഊഷ്മളമായ വാക്കുകൾക്ക് നന്ദി. തീർച്ചയായും, ചന്ദ്രയാൻ വിജയം മൊത്തം മനുഷ്യരാശിക്കും ശുഭപ്രതീക്ഷ നൽകുന്നു."
Thank you, Excellency, for your warm words. Indeed, success of Chandrayaan augurs well for the entire humanity. https://t.co/1ke9Ga1rzY
— Narendra Modi (@narendramodi) July 16, 2023