ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് ആന്റണി അൽബനീസിന് നന്ദി, ഇത് സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തും.
നമ്മുടെ ക്രിയാത്മക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ മേഖലകളിലും ക്വാഡ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള എന്റെ സന്ദർശനവും ചർച്ചകളും ഞാൻ ഉറ്റു നോക്കുന്നു.
Thank you @AlboMP for hosting the next Quad Summit in Sydney which will bolster our efforts to ensure a free, open and inclusive Indo-Pacific.
— Narendra Modi (@narendramodi) April 26, 2023
I look forward to my visit and discussions on strengthening Quad collaboration across domains to advance our positive agenda. https://t.co/WtCT0TYQfR