Quoteഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയോടു വിശദീകരിച്ചു
Quoteസമുദ്രഗതാഗതസുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇരുനേതാക്കളും പങ്കുവച്ചു
Quoteമാനുഷിക സഹായത്തിന്റെ ആവശ്യകതയും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി ശ്രീ ​മോദിയോടു വിശദീകരിച്ചു.

സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇരുനേതാക്കളും പങ്കുവച്ചു.

ദുരിതബാധിതരായ ജനങ്ങൾക്ക് തുടർന്നും മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച പ്രധാനമന്ത്രി, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുൾപ്പെടെ സംഘർഷം എത്രയും വേഗവും സമാധാനപരമായും പരിഹരിക്കുന്നതിന് ഊന്നൽ നൽകി.

ആശയവിനിമയം തുടരുന്നതിന് ഇരുനേതാക്കളും ധാരണയായി.

 

  • Manish Chauhan March 11, 2024

    modi ji apki bat firse bjp sarkar
  • Ram Raghuvanshi February 26, 2024

    Jay shree Ram
  • Dr Ratan Kumar Mandal February 22, 2024

    🚩🙏
  • Dhajendra Khari February 19, 2024

    विश्व के सबसे लोकप्रिय राजनेता, राष्ट्र उत्थान के लिए दिन-रात परिश्रम कर रहे भारत के यशस्वी प्रधानमंत्री श्री नरेन्द्र मोदी जी का हार्दिक स्वागत, वंदन एवं अभिनंदन।
  • Dhajendra Khari February 10, 2024

    Modi sarkar fir ek baar
  • Raju Saha February 04, 2024

    BJP jindabat
  • Indrajit Das February 03, 2024

    joy Modiji
  • Ravi Prakash jha February 02, 2024

    मिथिला के केंद्र बिंदु दरभंगा में गोपाल जी ठाकुर जी जैसे सरल और सुलभ सांसद देने हेतु मोदी जी को बहुत-बहुत धन्यवाद🙏🙏
  • Ravi Prakash jha February 02, 2024

    मिथिला के केंद्र बिंदु दरभंगा में गोपाल जी ठाकुर जी जैसे सरल और सुलभ सांसद देने हेतु मोदी जी को बहुत-बहुत धन्यवाद🙏🙏
  • Ravi Prakash jha February 02, 2024

    मिथिला के केंद्र बिंदु दरभंगा में गोपाल जी ठाकुर जी जैसे सरल और सुलभ सांसद देने हेतु मोदी जी को बहुत-बहुत धन्यवाद🙏🙏
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
From Playground To Podium: PM Modi’s Sports Bill Heralds A New Era For Khel And Khiladi

Media Coverage

From Playground To Podium: PM Modi’s Sports Bill Heralds A New Era For Khel And Khiladi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
President’s address on the eve of 79th Independence Day highlights the collective progress of our nation and the opportunities ahead: PM
August 14, 2025

Prime Minister Shri Narendra Modi today shared the thoughtful address delivered by President of India, Smt. Droupadi Murmu, on the eve of 79th Independence Day. He said the address highlighted the collective progress of our nation and the opportunities ahead and the call to every citizen to contribute towards nation-building.

In separate posts on X, he said:

“On the eve of our Independence Day, Rashtrapati Ji has given a thoughtful address in which she has highlighted the collective progress of our nation and the opportunities ahead. She reminded us of the sacrifices that paved the way for India's freedom and called upon every citizen to contribute towards nation-building.

@rashtrapatibhvn

“स्वतंत्रता दिवस की पूर्व संध्या पर माननीय राष्ट्रपति जी ने अपने संबोधन में बहुत ही महत्वपूर्ण बातें कही हैं। इसमें उन्होंने सामूहिक प्रयासों से भारत की प्रगति और भविष्य के अवसरों पर विशेष रूप से प्रकाश डाला है। राष्ट्रपति जी ने हमें उन बलिदानों की याद दिलाई, जिनसे देश की आजादी का सपना साकार हुआ। इसके साथ ही उन्होंने देशवासियों से राष्ट्र-निर्माण में बढ़-चढ़कर भागीदारी का आग्रह भी किया है।

@rashtrapatibhvn