Quoteഇന്ത്യയും ദക്ഷിണാഫ്രിക്കയും നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും പരാമർശിച്ചു
Quoteബ്രിക്‌സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പ്രസിഡന്റ് റമാഫോസ പ്രധാനമന്ത്രിയോട് വിശദീകരിച്ചു
Quoteബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള ജോഹന്നാസ്ബർഗ് സന്ദർശനത്തെ താൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
Quoteഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ പിന്തുണ അറിയിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് മറ്റെമെല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.

2023ൽ ആഘോഷിക്കുന്ന ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടെ, ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി.

2023 ആഗസ്റ്റ് 22-24 തീയതികളിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ പ്രസിഡന്റ് റമാഫോസ ക്ഷണിക്കുകയും അതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജോഹന്നാസ്ബർഗ് സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

പരസ്പര താൽപ്പര്യമുള്ള  നിരവധി മേഖലാ  ആഗോള  വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.

നിലവിലെ  ജി-20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി  ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

തുടർന്നും ബന്ധം പുലർത്താൻ  ഇരു നേതാക്കളും സമ്മതിച്ചു.

  • Neeraj Khatri August 22, 2023

    जय हो 🙏
  • T.ravichandra Naidu August 10, 2023

    jay shree ram🙏🙏🙏🙏🙏Jay shree Ram 🚩🚩🚩🚩🚩🚩🚩
  • himani vaishnava August 08, 2023

    🙏
  • DEBASHIS ROY August 06, 2023

    joy hind joy bharat
  • DEBASHIS ROY August 06, 2023

    bharat mata ki joy
  • Bhagat Ram Chauhan August 05, 2023

    वासुदेव कुटुम्बकम
  • Bhagat Ram Chauhan August 05, 2023

    भारत माता कि जय
  • राष्ट्रसंत आचार्य प्रज्ञसागर जैनमुनि August 05, 2023

    *जब वीर शहीदों का सम्मान तब भारत देश महान* --- *राष्ट्रसंत प्रज्ञसागर महाराज* मेरे संज्ञान में लाया गया है देश के यशस्वी *प्रधानमंत्री नरेंद्र मोदी* जी ने आजादी के अमृत काल में देश के वीर शहीदों को सम्मान देने की दृष्टि से *मेरी माटी मेरा देश* अभियान का आहवान किया है जिसके तहत देश भर में अमर शहीदों की स्मृति में अनेक कार्यक्रमो के साथ-साथ लाखों ग्राम पंचायतों में विशेष *शिलालेख* भी स्थापित होंगे इसी अभियान की अंतर्गत *अमृत कलश यात्रा* भी निकाली जाएगी जो देश के गांव गांव से 7500 कलशो में मिट्टी एवं पौधे लेकर देश की राजधानी पहुंचेगी। इस माटी और पौधों से *अमृत वाटिका* का सृजन किया जाएगा जो *एक भारत श्रेष्ठ भारत* का भव्य प्रतीक बनेगी। इस अभियान में हिस्सा लेकर प्रधान मंत्री जी की पिछले वर्ष लाल किले से कहीं गई *"पंच प्राण"* की बात को पूरा करने की शपथ इस देश की मिट्टी को हाथ में लेकर की जाएगी। *मैं प्रधानमंत्री जी की इस राष्ट्रवादी सोच का सदैव ही कायल रहा हूं और इस संदेश के माध्यम से पूरी समाज को आहवान करता हूं कि प्रधानमंत्री जी के द्वारा जो सकारात्मक सोच रखी गई है उस अभियान का हिस्सा बनें और फिर से एक बार सिद्ध करें कि जैन समाज देशभक्ति के यज्ञ में अपनी आहुति अवश्य ही देता है।* आप सभी को स्वतंत्रता दिवस की अग्रिम शुभकामनाएं एवं बहुत-बहुत मंगल आशीर्वाद।
  • Babaji Namdeo Palve August 05, 2023

    जय हिंद जय भारत
  • Sivaperumal August 05, 2023

    தி மு க அரசை எதிர்த்து கண்டன ஆர்ப்பாட்டம். தமிழ் நாடு விழுப்புரம் மாவட்டம் வானுர் வடக்கு ஒன்றியம்.
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Doubles GDP In 10 Years, Outpacing Major Economies: IMF Data

Media Coverage

India Doubles GDP In 10 Years, Outpacing Major Economies: IMF Data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tributes to Bhagat Singh, Rajguru, and Sukhdev on Shaheed Diwas
March 23, 2025

The Prime Minister, Shri Narendra Modi today paid tributes to the great freedom fighters Bhagat Singh, Rajguru, and Sukhdev on the occasion of Shaheed Diwas, honoring their supreme sacrifice for the nation.

In a X post, the Prime Minister said;

“Today, our nation remembers the supreme sacrifice of Bhagat Singh, Rajguru and Sukhdev. Their fearless pursuit of freedom and justice continues to inspire us all.”