ജലം പുറന്തള്ളുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഒരു ട്വീറ്റിൽ പിഎംഒ പറഞ്ഞു , "സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുകുന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിച്ചു
ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു."
PM @narendramodi spoke to WB CM @MamataOfficial on the flood situation caused by water discharge from dams in parts of the state. PM assured all possible support from the Centre to help mitigate the situation.
— PMO India (@PMOIndia) August 4, 2021
PM Modi prays for the safety and wellbeing of those in affected areas.