പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനുമായി സംസാരിച്ചു. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു.
PM @narendramodi spoke to Rashtrapati Ji's son. He enquired about the President's health and prayed for his well-being.
— PMO India (@PMOIndia) March 26, 2021