അസമിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവാളുമായി സംസാരിച്ചു.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ്‌സൻവാൾജിയോട് സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. ആസാമിലെ ജനങ്ങളുടെ സുസ്ഥിതിയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു.
Spoke to Assam CM Shri @sarbanandsonwal Ji regarding the earthquake in parts of the state. Assured all possible help from the Centre. I pray for the well-being of the people of Assam.
— Narendra Modi (@narendramodi) April 28, 2021