പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിന്റെ ഭാഗങ്ങളിലെ വിവിധ വെള്ളപ്പൊക്കത്തെ കുറിച്ച് മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബീശ്വയോട് സംസാരിച്ചു, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി. സാഹചര്യം ലഘൂകരിക്കാൻ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. "
Spoke to Assam CM Shri @himantabiswa and took stock of the flood situation in parts of the state. Assured all possible support from the Centre to help mitigate the situation. I pray for the safety and well-being of those living in the affected areas.
— Narendra Modi (@narendramodi) August 31, 2021
অসমৰ মুখ্যমন্ত্ৰী শ্ৰী @himantabiswaৰ সৈতে কথা পাতি ৰাজ্যখনৰ ভিন্ন অঞ্চলৰ বান পৰিস্থিতিৰ বুজ ল'লো। পৰিস্থিতিৰ সৈতে মোকাবিলা কৰাৰ বাবে কেন্দ্ৰৰ তৰফৰ পৰা যথাসম্ভৱ সহায় আগবঢ়োৱাৰ নিশ্চিতি দিছো। বানাক্ৰান্ত অঞ্চলত থকাসকলৰ সুৰক্ষা আৰু কল্যাণৰ বাবে প্ৰাৰ্থনা জনাইছো।
— Narendra Modi (@narendramodi) August 31, 2021