വരാനിരിക്കുന്ന യോഗ ദിനത്തോടനുബന്ധിച്ച് വൃക്ഷാസന യോഗയുടെ ഗുണങ്ങൾ വിവരിക്കുന്ന വിശദമായ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
"വൃക്ഷാസനം അഥവാ ട്രീ പോസിന് ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്."
Vrikshasana or the tree pose has several benefits including helping improve balance and posture. pic.twitter.com/5fk3HwxUAb
— Narendra Modi (@narendramodi) June 12, 2024
वृक्षासन यानि पेड़ की मुद्रा में किए जाने वाले आसन के कई फायदे हैं। यह शरीर के संतुलन को बेहतर बनाने के साथ ही इसे मजबूती प्रदान करता है। pic.twitter.com/cgUl2GO9vx
— Narendra Modi (@narendramodi) June 12, 2024