ത്രികോണാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. മെച്ചപ്പെട്ട ശരീരത്തിനും ഏകാഗ്രതയ്ക്കും വേണ്ടിയുള്ള ഈ അംഗവിന്യാസം പരിശീലിക്കാൻ ഏവരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം പതിപ്പിന് മുന്നോടിയായി പങ്കിട്ട ഈ വീഡിയോ, ത്രികോണാസനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“തോളുകളുടെയും മുതുകിന്റെയും മെച്ചപ്പെട്ട ആരോഗ്യത്തിനും ഏകാഗ്രത വർധിപ്പിക്കുന്നതിനും ത്രികോണാസനം പരിശീലിക്കൂ!”
Practice Trikonasana for improved shoulders, back and improving concentration! pic.twitter.com/8UJlcQZJh1
— Narendra Modi (@narendramodi) June 14, 2024
त्रिकोणासन का अभ्यास जहां पीठ और कंधे को मजबूती देता है, वहीं एकाग्रता बढ़ाने में भी यह काफी मददगार है। pic.twitter.com/gEQxvKj7l3
— Narendra Modi (@narendramodi) June 14, 2024