രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു.
ശ്രീരാമന്റെ ജീവിതവുമായും ആദർശങ്ങളുമായും ബന്ധപ്പെട്ട വിവിധ സന്ദർഭങ്ങളെക്കുറിച്ച് എല്ലാവരേയും ഓർമ്മപ്പെടുത്തുന്ന താണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങെന്ന് ശ്രീ മോദി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“अयोध्या में प्राण-प्रतिष्ठा का अवसर देशभर के मेरे परिवारजनों को प्रभु श्री राम के जीवन और आदर्शों से जुड़े एक-एक प्रसंग का स्मरण करा रहा है। ऐसा ही एक भावुक प्रसंग शबरी से जुड़ा है। सुनिए, मैथिली ठाकुर जी ने किस तरह से इसे अपने सुमधुर सुरों में पिरोया है। #ShriRamBhajan ”
अयोध्या में प्राण-प्रतिष्ठा का अवसर देशभर के मेरे परिवारजनों को प्रभु श्री राम के जीवन और आदर्शों से जुड़े एक-एक प्रसंग का स्मरण करा रहा है। ऐसा ही एक भावुक प्रसंग शबरी से जुड़ा है। सुनिए, मैथिली ठाकुर जी ने किस तरह से इसे अपने सुमधुर सुरों में पिरोया है।
— Narendra Modi (@narendramodi) January 20, 2024
#ShriRamBhajan…