അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള രാഷ്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ - " അവളുടെ കഥ -എന്റെ കഥ ; എന്ത് കൊണ്ടാണ് ലിംഗ നീതിയിൽ ഞാൻ പ്രത്യാശ പുലർത്തുന്നത് " എന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
ഇന്ത്യൻ സ്ത്രീകളുടെയും സ്വന്തം യാത്രയുടെയും അജയ്യമായ ചേതനയെ കുറിച്ചാണ് ഈ ലേഖനമെന്ന് പ്രധാമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ത്രിപുരയിൽ നിന്ന് മടങ്ങിയെത്തിയ ഞാൻ ഈ ലേഖനം വായിക്കുകയും അത് വളരെ പ്രചോദനാത്മകമായി തോന്നുകയും ചെയ്തു. . മറ്റുള്ളവരും ഇത് വായിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. സ്വജീവിതം സേവനത്തിനായി ഉഴിഞ്ഞു വച്ച, ഇന്ത്യയുടെ രാഷ്ട്രപതി പദം വരെ ഉയർന്ന വളരെ പ്രചോദനാത്മകമായ ഒരു വ്യക്തിയുടെ ജീവിത യാത്ര യുടെ ചിത്രീകരണമാണത്. "
On the way back from Tripura I read this article and found it very motivating. I would urge others to read it as well. On Women’s Day, it chronicles the life journey of a very inspiring person who devoted her life to service and rose to become India’s President. https://t.co/bLR4K0PgxY
— Narendra Modi (@narendramodi) March 8, 2023