പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാനയിൽ നിന്നുള്ള ശ്രീരാമഭജൻ എക്‌സിൽ പങ്കുവെച്ചു:
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇതാ ഗയാനയിൽ നിന്നുള്ള ഒരു #ശ്രീരാമഭജൻ! ഗയാന ഹിന്ദു ധാർമ്മിക സഭയുടെ ഈ ശ്രമത്തെയും, ഹിന്ദു സംസ്‌കാരത്തെയും ധാർമ്മികതയെയും ജനകീയമാക്കുവാനായുള്ള അവരുടെ മറ്റു ശ്രമങ്ങളെയും ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു."
Here is a #ShriRamBhajan from Guyana! I compliment the Guyana Hindu Dharmic Sabha for this effort and also for their other efforts to popularise Hindu culture and ethos. https://t.co/BIEZA7XPhb
— Narendra Modi (@narendramodi) January 19, 2024