കേന്ദ്രമന്ത്രി ശ്രീ ഹർദീപ് പുരി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കു വച്ചു
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
പരമ്പരാഗത ഇന്ധനങ്ങൾക്കൊപ്പം പുനരുപയോഗിക്കാവുന്ന ഊർജവും അമൃത കാലത്തു് ഇന്ത്യയുടെ ഊർജ സുരക്ഷയുടെ താക്കോൽ എങ്ങനെയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി വിശദീകരിക്കുന്നു... വായിക്കൂ
Union Minister @HardeepSPuri articulates how renewable energy along with traditional fuels is the key to India's energy security in Amrit Kaal... Do read! https://t.co/htvQpSDlwJ
— PMO India (@PMOIndia) March 14, 2023