നിർബന്ധിത ക്വാറന്റൈനിനുശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ടു ചീറ്റകളെ വേലിക്കെട്ടിനുള്ളിലെ വിസ്തൃതമായ ചുറ്റുപാടിലേക്ക് വിട്ടയച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അറിയിച്ചു.
ശ്രീ മോദി ട്വീറ്റ് ചെയ്തു. :
"വലിയ വാർത്ത ! നിർബന്ധിത ക്വാറന്റൈനിനുശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ടു ചീറ്റകളെ വേലിക്കെട്ടിനുള്ളിലെ വിസ്തൃതമായ ചുറ്റുപാടിലേക്ക് വിട്ടയച്ചതായി എനിക്ക് അറിയാൻ കഴിഞ്ഞു . മറ്റുള്ളവ ഉടൻ പുറത്തിറങ്ങും. എല്ലാ ചീറ്റകളും ആരോഗ്യത്തോടും സജീവതയോടും നന്നായി പൊരുത്തപ്പെടുന്നവയാണെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. "
Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ
— Narendra Modi (@narendramodi) November 6, 2022