പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഇത് പരീക്ഷാ കാലമാണ്, നമ്മുടെ വിദ്യാർഥികൾ പരീക്ഷാ തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കുന്നതിനാൽ, പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാനും പരീക്ഷകൾ ആഘോഷിക്കാനും സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പങ്കിടുന്നു. ഒന്നു നോക്കൂ…”
It is exam season and as our #ExamWarriors are immersed in exam preparations, sharing an interesting repository of Mantras and activities that will help ease exam stress and also help celebrate exams. Have a look…https://t.co/EegBatayuJ
— Narendra Modi (@narendramodi) January 12, 2023