അരുണാചൽ പ്രദേശിലെ പരശുരാമ കുണ്ഡ് ഉത്സവത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് ത്രെഡ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഒരു ആനന്ദകരമായ അനുഭവം പോലെ തോന്നുന്നു, അരുണാചൽ പ്രദേശ് പര്യവേക്ഷണം ചെയ്യാനുള്ള അതുല്യമായ അവസരം."
Looks like a blissful experience, a unique opportunity to explore Arunachal Pradesh. https://t.co/QaJrlCrtNn
— Narendra Modi (@narendramodi) January 8, 2023