കാശിയിലെ ലഖാ മേളയുടെ ഭാരത് മിലാപ്പില്‍ നിന്നുള്ള ഫോട്ടോകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു. ഈ പരിപാടിയെ സനാതന സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യമാണെന്നും അറിയിച്ചു. പാര്‍ലമെന്റില്‍ കാശിയുടെ പ്രതിനിധി എന്ന നിലയില്‍ ഈ സവിശേഷമായ പാരമ്പര്യത്തില്‍ അദ്ദേഹം തനിക്കുള്ള അഭിമാനം അറിയിച്ചു.
"काशी में लक्खा मेला के तहत होने वाला भरत मिलाप भारत की सनातन संस्कृति का अभिन्न हिस्सा रहा है। पिछली करीब पांच सदियों से चली आ रही इस प्रस्तुति ने एक बार फिर प्रभु श्री राम के भक्तों को भावविभोर कर दिया। काशी के सांसद होने के नाते मुझे इस परंपरा को लेकर विशेष गर्व की अनुभूति हो रही है।
आज के कार्यक्रम की कुछ तस्वीरें…
काशी में लक्खा मेला के तहत होने वाला भरत मिलाप भारत की सनातन संस्कृति का अभिन्न हिस्सा रहा है। पिछली करीब पांच सदियों से चली आ रही इस प्रस्तुति ने एक बार फिर प्रभु श्री राम के भक्तों को भावविभोर कर दिया। काशी के सांसद होने के नाते मुझे इस परंपरा को लेकर विशेष गर्व की अनुभूति हो… pic.twitter.com/NRAIfIExBe
— Narendra Modi (@narendramodi) October 25, 2023