പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മന്‍ കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തെ അടിസ്ഥാനമാക്കി ഒരു മാസിക പങ്ക് വച്ചു. ഏപ്രില്‍ 24-ന് അടുത്ത ലക്കത്തിനായി ട്യൂണ്‍ ചെയ്യാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
'ഇന്ത്യയുടെ കയറ്റുമതി കുതിച്ചുചാട്ടം, ആയുര്‍വേദ സ്റ്റാര്‍ട്ടപ്പുകള്‍, ജലസംരക്ഷണം, പരമ്പരാഗത മേളകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച് കഴിഞ്ഞ മാസം നാം ചര്‍ച്ച ചെയ്ത മന്‍ കി ബാത്തിലെ രസകരമായ പരാമർശങ്ങൾ അടങ്ങിയ മാസിക ഇതാ. 24-ന് അടുത്ത ലക്കത്തില്‍ ഒപ്പം ചേരൂ.
https://davp.nic.in/ebook/mib/MannKiBaat_Hindi/index.html"
Here is an interesting magazine on last month’s #MannKiBaat in which we discussed diverse topics like India’s exports jump, Ayurveda start-ups, water conservation and traditional fairs. Do join the next episode on the 24th. https://t.co/zXUYIrR3bk
— Narendra Modi (@narendramodi) April 17, 2022