ബാബ വിശ്വനാഥന്റെ നഗരമായ കാശിയിൽ താൻ പോകുന്നിടത്തെല്ലാം അമ്മമാരും സഹോദരിമാരും പെൺമക്കളും കാണിക്കുന്ന ആവേശം കാണാമായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.നാരീ ശക്തി വന്ദൻ അധീനിയം അവരിൽ നിറച്ച ഊർജം അമൃതകാലത്തെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പോവുകയാണെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“സ്ത്രീ ശക്തിക്ക് അഭിവാദ്യങ്ങൾ !
ബാബ വിശ്വനാഥന്റെ നഗരത്തിൽ ഇന്ന് എവിടെ പോയാലും അമ്മമാരും സഹോദരിമാരും പെൺമക്കളും കാണിക്കുന്ന ആവേശം എന്നെ സന്തോഷിപ്പിക്കുന്നു. നാരീശക്തി വന്ദൻ നിയമം ഞങ്ങളുടെ ഈ കുടുംബാംഗങ്ങളിൽ നിറച്ച ഊർജ്ജം അമൃതകാത്തെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.
नारी शक्ति को नमन!
— Narendra Modi (@narendramodi) September 23, 2023
बाबा विश्वनाथ की नगरी में आज जहां भी गया, वहां माताओं-बहनों और बेटियों का जिस प्रकार का उत्साह दिखा, वह अभिभूत कर गया। नारी शक्ति वंदन अधिनियम ने हमारे इन परिवारजनों के भीतर जो ऊर्जा भरी है, वो अमृतकाल के संकल्पों को और दृढ़ करने वाली है। pic.twitter.com/gROjvJQppy