ഹിസ് എക്‌സലൻസി,  സിസബ കൊറോസി, യുഎൻ ജനറൽ അസംബ്ലിയുടെ പ്രസിഡന്റ്,

ഹെർ എക്‌സലൻസി  , ആമിന മുഹമ്മദ്, യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ,

ഹിസ് എക്സലൻസി, എറിക് ആഡംസ്, ന്യൂയോർക്ക് മേയർ,

ഒപ്പം ലോകമെമ്പാടുമുള്ള എന്റെ പ്രിയ സുഹൃത്തുക്കളെ,

നമസ്കാരം!
नमस्कार! 


സുഹൃത്തുക്കളെ ,

ഈ സുപ്രഭാതത്തിൽ, നാം  ഇവിടെ ഐക്യരാഷ്ട്രസഭയിൽ ഒത്തുകൂടിയിരിക്കുകയാണ് .

മുഴുവൻ മനുഷ്യരാശിയുടെയും സംഗമസ്ഥാനത്ത്! ന്യൂയോർക്കിലെ ഈ അത്ഭുതകരമായ നഗരത്തിൽ! എനിക്കറിയാം, നിങ്ങളിൽ പലരും ദൂരെ നിന്ന് വന്നവരാണ്. നിങ്ങളിൽ ഭൂരിഭാഗവും സൂര്യോദയത്തിന് മുമ്പ് ഉണർന്ന് ഇവിടെ വരാൻ ശ്രമിച്ചു.

നിങ്ങളെയെല്ലാം കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഒപ്പം, വന്നതിന് എല്ലാവർക്കും നന്ദി!
 

സുഹൃത്തുക്കളെ ,


ഇന്ന് മിക്കവാറും എല്ലാ ദേശീയതകളെയും ഇവിടെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു.ഒപ്പം, നമ്മെ  എല്ലാവരെയും ഒരുമിപ്പിക്കാൻ എന്തൊരു അത്ഭുതകരമായ കാരണം - യോഗ!

യോഗ എന്നാൽ - ഒന്നിക്കുക. അതിനാൽ, നിങ്ങളുടെ ഒത്തുചേരൽ യോഗയുടെ മറ്റൊരു രൂപത്തിന്റെ പ്രകടനമാണ്. ഞാൻ ഓർക്കുന്നു, ഏകദേശം ഒമ്പത് വർഷം മുമ്പ്, ഇവിടെ യുഎന്നിൽ, ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ നിർദ്ദേശിക്കാനുള്ള ബഹുമതി എനിക്കായിരുന്നു..

അന്ന് ലോകം മുഴുവൻ ഈ ആശയത്തെ പിന്തുണയ്‌ക്കാൻ ഒത്തുചേരുന്നത്‌ അത്ഭുതകരമായിരുന്നു. ധീരരായ യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു. അവരുടെ സ്മരണയ്ക്കായി യുഎന്നിൽ ഒരു പുതിയ സ്മാരകം നിർമ്മിക്കണമെന്ന് 2015ൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.

 ഇത് ഉടൻ യാഥാർത്ഥ്യമാക്കാൻ  കഴിഞ്ഞയാഴ്ച ലോകം മുഴുവൻ ഇന്ത്യയുമായി കൈകോർത്തു.  സൈനികരെ സംഭാവന ചെയ്യുന്ന ഏറ്റവും വലിയ രാഷ്ട്രമെന്ന നിലയിൽ, ഈ മഹത്തായ ലക്ഷ്യത്തിന് പിന്തുണ പ്രകടിപ്പിച്ചതിന് എല്ലാ രാജ്യങ്ങളോടും ഞങ്ങൾ നന്ദിയുള്ളവരാണ്.

 2023 അന്താരാഷ്ട്ര ചെറുധാന്യ  വർഷമായി ആഘോഷിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞ വർഷം, ലോകം മുഴുവൻ ഒത്തുകൂടി. ചെറുധാന്യങ്ങൾ  ഒരു സൂപ്പർഫുഡ് ആണ്. അവ സമഗ്രമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിക്കും നല്ലതാണ്. ഇന്ന്, ലോകം മുഴുവൻ യോഗയ്ക്കായി വീണ്ടും ഒത്തുചേരുന്നത് കാണുന്നതിൽ അതിശയകരമാണ്!

സുഹൃത്തുക്കളേ 

യോഗ ഇന്ത്യയിൽ നിന്നാണ് വരുന്നത്. കൂടാതെ, ഇത് വളരെ പഴയ ഒരു പാരമ്പര്യമാണ്. എന്നാൽ എല്ലാ പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളെയും പോലെ, ഇത് സജീവവും ചലനാത്മകവുമാണ്. യോഗ സൗജന്യമാണ് - പകർപ്പവകാശത്തിൽ നിന്നും, പേറ്റന്റുകളിൽ നിന്നും മുക്തമാണ്, കൂടാതെ റോയൽറ്റി പേയ്‌മെന്റുകളിൽ നിന്നും മുക്തമാണ്. യോഗ പൊരുത്തപ്പെടുന്നതാണ് - നിങ്ങളുടെ പ്രായം, ലിംഗഭേദം, ഫിറ്റ്നസ് നില എന്നിവയ്ക്ക്. യോഗ വഹനീയമാണ്  - നിങ്ങൾക്ക് ഇത് വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ ചെയ്യാം.

യോഗ വഴക്കമുള്ളതാണ് - നിങ്ങൾക്കത് ഒറ്റയ്‌ക്കോ കൂട്ടമായോ പരിശീലിക്കാം, ഒരു അധ്യാപകനിൽ നിന്ന് പഠിക്കാം അല്ലെങ്കിൽ സ്വയം പഠിക്കാം. യോഗ ഏകീകൃതമാണ് - ഇത് എല്ലാവർക്കും, എല്ലാ വംശങ്ങൾക്കും, എല്ലാ വിശ്വാസങ്ങൾക്കും, എല്ലാ സംസ്കാരങ്ങൾക്കും വേണ്ടിയുള്ളതാണ്. യോഗ ശരിക്കും സാർവത്രികമാണ്.

സുഹൃത്തുക്കളേ ,

യോഗ ചെയ്യുമ്പോൾ, നമുക്ക് ശാരീരികവും മാനസികവും ശാന്തവും വൈകാരികവുമായ സംതൃപ്തി അനുഭവപ്പെടുന്നു. എന്നാൽ ഇത് ഒരു പായയിൽ വ്യായാമം ചെയ്യുക  മാത്രമല്ല. യോഗ ഒരു ജീവിതരീതിയാണ്. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം. ചിന്തകളിലും പ്രവൃത്തികളിലും ശ്രദ്ധയുണ്ടാകാനുള്ള ഒരു മാർഗം. യോജിപ്പിൽ ജീവിക്കാനുള്ള ഒരു വഴി - സ്വയം, മറ്റുള്ളവരുമായി, പ്രകൃതിയുമായി. യോഗയുടെ വിവിധ വശങ്ങളെ ശാസ്ത്രീയമായി സാധൂകരിക്കാൻ നിങ്ങളിൽ പലരും പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തീർച്ചയായും, ഇതാണ് വഴി.
Friends, 

സുഹൃത്തുക്കൾ,

നിങ്ങൾ എല്ലാവരും തുടങ്ങാൻ  ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം! ശരി, ഞാനും അങ്ങനെയാണ്. ഇന്ന് നമുക്ക്  ഇവിടെ ആതിഥ്യമേകിയതിന്  ഐക്യരാഷ്ട്രസഭയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടി  വിജയകരമാക്കുന്നതിന് എല്ലാ സഹായത്തിനും പിന്തുണയ്ക്കും ഞാൻ മേയറോടും ന്യൂയോർക്ക് നാഗത്തോടും  നന്ദിയുള്ളവനാണ്. എല്ലാറ്റിനും ഉപരിയായി, ഇന്ന് ഇവിടെ വന്നതിന് ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യോഗയുടെ ശക്തി ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ മാത്രമല്ല,  പരസ്പരം ദയയുള്ളവരായിരിക്കാനും നമുക്ക്  ഉപയോഗിക്കാം.

സൗഹൃദത്തിന്റെ പാലങ്ങൾ, സമാധാനപൂർണമായ ലോകം, ശുദ്ധവും ഹരിതവും സുസ്ഥിരവുമായ ഭാവി എന്നിവ നിർമ്മിക്കാൻ നമുക്ക് യോഗയുടെ ശക്തി ഉപയോഗിക്കാം. "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ നമുക്ക് കൈകോർക്കാം. ഒരു ആഗ്രഹത്തോടെ ഞാൻ അവസാനിപ്പിക്കുന്നു:
സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാഃ

എല്ലാവരും സന്തോഷവാനായിരിക്കട്ടെ, എല്ലാവർക്കും ആരോഗ്യം ഉണ്ടാകട്ടെ!

നന്ദി!
വളരെ നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Maruti Suzuki completes 3 million exports, boosting ‘Make in India’ initiative

Media Coverage

Maruti Suzuki completes 3 million exports, boosting ‘Make in India’ initiative
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s address at the Constitution Day celebrations at Supreme Court
November 26, 2024
PM releases the Annual Report of the Indian Judiciary 2023-24
Our constitution is not merely a Book of Law, its a continuously ever- flowing, living stream: PM
Our Constitution is the guide to our present and our future: PM
Today every citizen has only one goal ,to build a Viksit Bharat: PM
A new judicial code has been implemented to ensure speedy justice, The punishment based system has now changed into a justice based system: PM

भारत के मुख्य न्यायधीश जस्टिस संजीव खन्ना जी, जस्टिस बीआर गवई जी, जस्टिस सूर्यकांत जी, केंद्रीय मंत्रिमंडल के मेरे साथी श्रीमान अर्जुन राम मेघवाल जी, अटॉर्नी जनरल श्री वेंकटरमानी जी, बार काउंसिल के अध्यक्ष मनन कुमार मिश्र जी, सुप्रीम कोर्ट बार एसोसिएशन के अध्यक्ष श्री कपिल सिब्बल जी, सुप्रीम कोर्ट के न्यायमूर्ति गण, पूर्व मुख्य न्यायधीश गण, उपस्थित अन्य महानुभाव, देवियों और सज्जनों।

आपको, सभी देशवासियों को संविधान दिवस की बहुत-बहुत शुभकामनाएं। भारत के संविधान का ये 75वां साल, पूरे देश के लिए एक असीम गौरव का विषय है। मैं आज भारत के संविधान को, संविधान सभा के सभी सदस्यों को आदरपूर्वक नमन करता हूं।

साथियों,

हम लोकतंत्र के इस महत्वपूर्ण पर्व का जो स्मरण कर रहे हैं, उस समय ये भी नहीं भूल सकते कि आज मुंबई में हुए आतंकी हमले की भी बरसी है। इस हमले में जिन व्यक्तियों का निधन हुआ, उन्हें मैं अपनी श्रद्धांजलि देता हूं। मैं देश को ये संकल्प भी दोहराता हूं कि भारत के सुरक्षा को चुनौती देने वाले हर आतंकी संगठन को मुंहतोड़ जवाब दिया जाएगा।

साथियों,

संविधान सभा की लंबी बहस के दौरान भारत के गणतांत्रिक भविष्य पर गंभीर चर्चाएं हुई थी। आप सभी उस डिबेट से भली-भांति परिचित हैं। और तब बाबा साहेब आंबेडकर ने कहा था- Constitution is not a mere lawyers’ document…its spirit is always the spirit of Age. जिस स्पिरिट की बात बाबा साहेब कहते थे, वो बहुत ही अहम है। देश-काल-परिस्थिति के हिसाब से उचित निर्णय लेकर हम संविधान की समय-समय पर व्याख्या कर सकें, ये प्रावधान हमारे संविधान निर्माताओं ने हमें दिया है। हमारे संविधान निर्माता ये जानते थे कि भारत की आकांक्षाएं, भारत के सपने समय के साथ नई ऊंचाई पर पहुंचेंगे, वो जानते थे कि आज़ाद भारत की और भारत के नागरिकों की ज़रूरतें बदलेंगी, चुनौतियां बदलेंगी। इसलिए उन्होंने हमारे संविधान को महज़ कानून की एक किताब बनाकर नहीं छोड़ा...बल्कि इसको एक जीवंत, निरंतर प्रवाहमान धारा बनाया।

साथियों,

हमारा संविधान, हमारे वर्तमान और हमारे भविष्य का मार्गदर्शक है। बीते 75 वर्षों में देश के सामने जो भी चुनौतियां आई हैं, हमारे संविधान ने हर उस चुनौती का समाधान करने के लिए उचित मार्ग दिखाया है। इसी कालखंड में आपातकाल जैसा समय भी आया...और हमारे संविधान ने लोकतंत्र के सामने आई इस चुनौती का भी सामना किया। हमारा संविधान देश की हर जरूरत, हर अपेक्षा पर खरा उतरा है। संविधान से मिली इस शक्ति की वजह से ही...आज जम्मू-कश्मीर में भी बाबा साहेब का संविधान पूरी तरह लागू हुआ है। आज वहां पहली बार संविधान दिवस मनाया गया है।

साथियों,

आज भारत, परिवर्तन के इतने बड़े दौर से गुजर रहा है, ऐसे अहम समय में भारत का संविधान ही हमें रास्ता दिखा रहा है, हमारे लिए गाइडिंग लाइट बना हुआ है।

साथियों,

भारत के भविष्य का मार्ग अब बड़े सपनों, बड़े संकल्पों की सिद्धि का है। आज हर देशवासी का एक ही ध्येय है- विकसित भारत का निर्माण। विकसित भारत का मतलब है, जहां देश के हर नागरिक को एक quality of life मिल सके, dignity of life मिल सके। ये सामाजिक न्याय, सोशल जस्टिस का भी बहुत बड़ा माध्यम है। और ये संविधान की भी भावना है। इसलिए, बीते वर्षों में, देश में लोगों के बीच आर्थिक और सामाजिक समानता लाने के लिए कई कदम उठाए गए हैं। बीते 10 वर्षों में 53 करोड़ से ज्यादा ऐसे भारतीयों का बैंक खाता खुला है...जो बैंक के दरवाजे तक नहीं पहुंच पाते थे। बीते 10 वर्षों में 4 करोड़ ऐसे भारतीयों को पक्का घर मिला है, जो कई-कई पीढ़ियों से बेघर थे, बीते 10 वर्षों में 10 करोड़ से ज्यादा ऐसी महिलाओं को मुफ्त गैस कनेक्शन मिला है, जो बरसों से अपने घर में गैस पहुंचने का इंतजार कर रही थीं। हमें आज के जीवन में बहुत आसान लगता है कि घर में नल खोला और पानी आ गया। लेकिन देश में आजादी के 75 साल बाद भी सिर्फ 3 करोड़ घर ही ऐसे थे, जिनमें नल से जल आता था। करोड़ों लोग तब भी अपने घर में नल से जल का इंतजार कर रहे थे। मुझे संतोष है कि हमारी सरकार ने 5-6 साल में 12 करोड़ से ज्यादा घरों को नल से जल देकर नागरिकों का और विशेषकर महिलाओं का जीवन आसान बनाया है, संविधान की भावना को सशक्त किया है।

साथियों,

आप सभी जानते हैं कि हमारे संविधान की मूल प्रति में प्रभु श्रीराम, माता सीता, हनुमान जी, भगवान बुद्ध, भगवान महावीर, गुरू गोविंद सिंह जी...सभी के चित्र हैं। भारत की संस्कृति के प्रतीक...इन चित्रों को संविधान में इसलिए स्थान दिया गया ताकि वो हमें मानवीय मूल्यों के प्रति सजग करते रहें। ये मानवीय मूल्य...आज के भारत की नीतियों और निर्णयों का आधार हैं। भारतीयों को त्वरित न्याय मिले, इसके लिए नई न्याय संहिता लागू की गई है। दंड आधारित व्यवस्था अब न्याय आधारित व्यवस्था में बदल चुकी है। महिलाओं की राजनीतिक भागीदारी बढ़ाने के लिए नारी शक्ति वंदन अधिनियम का ऐतिहासिक निर्णय हुआ है। हमने third gender को उनकी पहचान और उनका हक दिलाने के लिए भी कदम उठाए हैं। हमने दिव्यांगजनों के जीवन को आसान बनाने के लिए भी व्यवस्थाएं बनाईं हैं।

साथियों,

आज देश का बहुत ज्यादा जोर, देश के नागरिकों की Ease of Living पर है। एक समय था जब पेंशन पाने वाले सीनियर सीटिजन्स को बैंक में जाकर साबित करना होता था कि वो जीवित हैं। आज सीनियर सिटीज़न्स को घर बैठे ही डिजिटल लाइफ सर्टिफिकेट्स की सुविधा मिल रही है। करीब-करीब डेढ़ करोड़ सीनियर सीटिजन्स अब तक इस सुविधा का लाभ उठा चुके हैं। आज भारत वो देश है जो हर गरीब परिवार को 5 लाख रुपए तक के मुफ्त इलाज की सुविधा देता है। आज भारत वो देश है, जो 70 वर्ष से ऊपर के हर बुजुर्ग को फ्री हेल्थकेयर की सुविधा देता है। देश के हजारों जनऔषधि केंद्रों पर आज 80 परसेंट डिस्काउंट पर सस्ती दवाइयां मिल रही हैं। एक समय में हमारे देश में इम्यूनाइजेशन की कवरेज भी 60 परसेंट से भी कम थी। करोड़ों बच्चे हर साल टीकाकरण से छूट जाते थे। आज मुझे संतोष है कि अब मिशन इंद्रधनुष की वजह से भारत में इम्यूनाइजेशन की कवरेज शत प्रतिशत पहुंच रही है। आज दूर-सुदूर के गांवों में भी समय पर बच्चों का टीकाकरण हो पा रहा है। इन प्रयासों ने गरीबों की, मध्यम वर्ग की बहुत बड़ी चिंता कम की है।

साथियों,

आज देश में कैसे काम हो रहा है...इसका एक उदाहरण Aspirational District अभियान भी है। देश के 100 से अधिक ऐसे जिले जिन्हें पिछड़ा कहा जाता था...हमने उन्हें Aspirational District माना और वहां हर पैरामीटर में विकास की गति तेज़ की गई है। आज देश के अनेक Aspirational Districts, दूसरे जिलों से बहुत बेहतर कर रहे हैं। अब इसी मॉडल के आधार पर हमने aspirational block program भी शुरु किया है।

साथियों,

लोगों की रोजमर्रा की जिंदगी से परेशानियां खत्म करने पर भी आज देश का बहुत ज्यादा जोर है। कुछ साल पहले तक भारत में ढाई करोड़ घर ऐसे थे, जो शाम होते ही अंधेरे में डूब जाते थे, उन घरों में बिजली कनेक्शन ही नहीं था। सबको बिजली का मुफ्त कनेक्शन देकर, देश ने उनके जीवन को रोशन कर दिया है। बीते वर्षों में दूर-सुदूर इलाकों में भी हजारों की संख्या में मोबाइल टावर्स लगाए गए हैं...ताकि लोगों को 4G/5G कनेक्टिविटी मिलती रहे। पहले कभी आप अंडमान या लक्ष्यद्वीप जाते थे तो वहां ब्रॉडबैंड कनेक्टिविटी नहीं मिलती थी। आज अंडरवॉटर ऑप्टिकल फाइबर ने ऐसे द्वीपों तक भी अच्छी स्पीड वाला इंटरनेट पहुंचा दिया है। हमारे यहां गांव के घरों, गांव की ज़मीन से जुड़े कितने विवाद होते रहे हैं...ये भी हम भली-भांति जानते हैं। पूरी दुनिया में विकसित देशों के सामने भी लैंड रिकॉर्ड एक बहुत बड़ा चैलेंज रहा है। लेकिन आज का भारत, इसमें भी लीड ले रहा है। पीएम स्वामित्व योजना के तहत, आज गांव के घरों की ड्रोन मैपिंग की जा रही है और लीगल डॉक्यूमेंट इश्यू किए जा रहे हैं।

साथियों,

देश के विकास के लिए आधुनिक इंफ्रास्ट्रक्चर का तेज निर्माण भी उतना ही जरूरी है। इंफ्रास्ट्रक्चर के प्रोजेक्ट्स समय पर पूरे होने से देश का धन भी बचता है...और प्रोजेक्ट भी, उसकी उपयोगिता भी बहुत बढ़ जाती है। इसी सोच के साथ प्रगति नाम से एक प्लेटफॉर्म बनाया गया है जिसमें इंफ्रा प्रोजेक्ट्स का रेगुलर रिव्यू होता है। और इनमें से कुछ प्रोजेक्ट्स तो ऐसे थे जो 30-30, 40-40 साल से पेंडिंग थे। मैं खुद इसकी मीटिंग्स को चेयर करता हूं। आपको जानकर अच्छा लगेगा कि अभी तक 18 लाख करोड़ रुपए के ऐसे प्रोजेक्ट्स को रिव्यू करके, उनके सामने की अड़चनों को दूर किया जा चुका है। समय पर पूरे हो रहे प्रोजेक्ट्स लोगों के जीवन पर बहुत सकारात्मक प्रभाव डाल रहे हैं। देश में हो रहे ये प्रयास...देश की प्रगति को भी गति दे रहे हैं और संविधान की मूल भावना को भी सशक्त कर रहे हैं।

साथियों,

मैं अपनी बात डॉक्टर राजेंद्र प्रसाद जी के शब्दों के साथ समाप्त करना चाहूंगा...26 नवंबर...आज के ही दिन 1949 में संविधान सभा में अपने समापन भाषण में डॉक्टर राजेंद्र प्रसाद जी ने कहा था...“भारत को आज ईमानदार लोगों के एक समूह से ज्यादा कुछ नहीं चाहिए जो अपने हितों से आगे देश का हित रखेंगे। नेशन फर्स्ट, राष्ट्र सर्वप्रथम की यही भावना भारत के संविधान को आने वाली कई-कई सदियों तक जीवंत बनाए रखेगी। मैं, संविधान ने मुझे जो काम दिया है, मैंने उसी मर्यादा में रहने का प्रयास किया है, मैंने कोई encroachment की कोशिश नहीं की है। क्योंकि संविधान ने मुझे वो काम कहा इसलिए मैंने अपनी मर्यादाओं को संभालते हुए अपनी बात को रखा है। यहां तो इशारा ही चल रहा होता है ज्यादा कुछ कहने की जरूरत नहीं होती है।

बहुत-बहुत धन्यवाद।