പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ജപ്പാനിലെ 700-ലധികം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.
പരിപാടിക്ക് മുമ്പ്, ഇന്ത്യയും ജപ്പാനും തമ്മിൽ സാംസ്കാരിക രംഗത്തും ജനങ്ങൾ തമ്മിലുമുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന ജാപ്പനീസ് ഇൻഡോളജിസ്റ്റുകൾ, കായികതാരങ്ങൾ, സാംസ്കാരിക കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം നാല്പത്തിനായിരത്തിലധികം വരും .
ഇന്ത്യൻ സമൂഹ അംഗങ്ങളുടെ വൈദഗ്ദ്ധ്യം, കഴിവുകൾ, സംരംഭകത്വം എന്നിവയ്ക്കും മാതൃരാജ്യവുമായുള്ള ബന്ധത്തിനും പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. സ്വാമി വിവേകാനന്ദനെയും രബീന്ദ്ര നാഥ ടാഗോറിനെയും ആവാഹിച്ചുകൊണ്ട്, ഇന്ത്യയും ജപ്പാനും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. സമീപ വർഷങ്ങളിൽ ഇന്ത്യയിലെ വിവിധ സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങളും നവീകരണ സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, ഹരിത വളർച്ച, ഡിജിറ്റൽ വിപ്ലവം തുടങ്ങിയ മേഖലകളിൽ. 'ഭാരത് ചലോ, ഭാരത് സേ ജോഡോ' എന്ന കാമ്പെയ്നിൽ ചേരാനും മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തെ ക്ഷണിച്ചു.
जापान के लोगों की देशभक्ति, जापान के लोगों का आत्मविश्वास, स्वच्छता के लिए जापान के लोगों की जागरूकता, उन्होंने इसकी खुलकर प्रशंसा की थी: PM @narendramodi
— PMO India (@PMOIndia) May 23, 2022
स्वामी विवेकानंद जब अपने ऐतिहासिक संबोधन के लिए शिकागो जा रहे थे, तो उससे पहले वो जापान भी आए थे।
— PMO India (@PMOIndia) May 23, 2022
जापान ने उनके मन-मस्तिष्क पर एक गहरा प्रभाव छोड़ा था: PM @narendramodi
भारत और जापान natural partners हैं।
— PMO India (@PMOIndia) May 23, 2022
भारत की विकास यात्रा में जापान की महत्त्वपूर्ण भूमिका रही है।
जापान से हमारा रिश्ता आत्मीयता का है, आध्यात्म का है, सहयोग का है, अपनेपन का है: PM @narendramodi
जापान से हमारा रिश्ता सामर्थ्य का है, सम्मान का है, विश्व के लिए साझे संकल्प का है।
— PMO India (@PMOIndia) May 23, 2022
जापान से हमारा रिश्ता बुद्ध का है, बोद्ध का है, ज्ञान का है, ध्यान का है: PM @narendramodi
आज की दुनिया को भगवान बुद्ध के विचारों पर, उनके बताए रास्ते पर चलने की बहुत ज़रूरत है।
— PMO India (@PMOIndia) May 23, 2022
यही रास्ता है जो आज दुनिया की हर चुनौती, चाहे वो हिंसा हो, अराजकता हो, आतंकवाद हो, क्लाइमेट चेंज हो, इन सबसे मानवता को बचाने का यही मार्ग है : PM @narendramodi
जब वैक्सीन्स available हुईं तब भारत ने 'मेड इन इंडिया' वैक्सीन्स अपने करोड़ों नागरिकों को भी लगाईं और दुनिया के 100 से अधिक देशों को भी भेजीं: PM @narendramodi
— PMO India (@PMOIndia) May 23, 2022
World Health Organisation ने भारत की आशा बहनों को Director Generals- Global Health Leaders Award से सम्मानित किया है।
— PMO India (@PMOIndia) May 23, 2022
भारत की लाखों आशा बहनें, मैटेरनल केयर से लेकर वैक्सीनेशन तक, पोषण से लेकर स्वच्छता तक, देश के स्वास्थ्य अभियान को गति दे रही हैं: PM @narendramodi
हमारी इस कैपेसिटी के निर्माण में जापान एक अहम भागीदार है।
— PMO India (@PMOIndia) May 23, 2022
मुंबई-अहमदाबाद हाई स्पीड रेल हो, दिल्ली-मुंबई इंडस्ट्रियल कॉरिडोर हो, dedicated freight corridor हो, ये भारत-जापान के सहयोग के बहुत बड़े उदाहरण हैं: PM @narendramodi
हमने भारत में एक strong और resilient, responsible democracy की पहचान बनाई है।
— PMO India (@PMOIndia) May 23, 2022
उसको बीते 8 साल में हमने लोगों के जीवन में सकारात्मक बदलाव का माध्यम बनाया है: PM @narendramodi
भारत में आज सही मायने में people led governance काम कर रही है।
— PMO India (@PMOIndia) May 23, 2022
गवर्नेंस का यही मॉडल, डिलिवरी को efficient बना रहा है।
यही democracy पर निरंतर मज़बूत होते विश्वास का सबसे बड़ा कारण है: PM @narendramodi
आज का भारत अपने अतीत को लेकर जितना गौरवान्वित है, उतना ही tech led, science led, innovation led, talent led future को लेकर भी आशावान है: PM @narendramodi
— PMO India (@PMOIndia) May 23, 2022
जापान से प्रभावित होकर स्वामी विवेकानंद जी ने कहा था कि हर भारतीय नौजवान को अपने जीवन में कम से कम एक बार जापान की यात्रा ज़रूर करनी चाहिए।
— PMO India (@PMOIndia) May 23, 2022
मैं स्वामी जी की इस सद्भावना को आगे बढ़ाते हुए, मैं चाहूंगा कि जापान का हर युवा अपने जीवन में कम से कम एक बार भारत की यात्रा करे: PM