പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് തമിഴ് സഹോദരി സഹോദരന്മാർക്ക് പുത്താണ്ട് ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ തമിഴ് സഹോദരിമാർക്കും സഹോദരങ്ങൾക്കും പുത്താണ്ട്ആശംസകൾ.
വരുന്ന വർഷം വിജയവും സന്തോഷവും കൊണ്ട് അടയാളപ്പെടുത്തട്ടെ. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടട്ടെ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ."
Greetings on the auspicious occasion of Puthandu. pic.twitter.com/BnxhEqRBIv
— Narendra Modi (@narendramodi) April 14, 2022