Quoteസ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധ: 2 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുന്നതു മുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് 15,000 വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്നത് വരെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു
Quoteജന്‍ ഔഷധി സ്‌റ്റോറുകളുടെ പരിധി 10,000ല്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രവര്‍ത്തിപഥത്തിലുണ്ട്

തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ഒരു ഉന്നതതല അവലോകന യോഗം ചേര്‍ന്നു.


സ്വയം സഹായ സംഘങ്ങളിലോ അംഗന്‍വാടികളിലോ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന രണ്ടുകോടി വനിതകളെ 2 കോടി ലക്ഷാധിപതികളാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ ഉപജീവന ഇടപെടലുകളുടെ അവലോകനവും അദ്ദേഹം നടത്തി.


15,000 വനിതാ സ്വയം സഹായ സംഘങ്ങളെ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഡ്രോണുകളോടെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വനിതാ സ്വയം സഹായ സംഘങ്ങളുടെ പരിശീലനം മുതല്‍ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത് വരെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട ഒരു പൊതുഅവലോകനവും പ്രധാനമന്ത്രിക്ക് നല്‍കി.
താങ്ങാനാവുന്ന മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ജന്‍ ഔഷധി സ്‌റ്റോറുകളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ വിപുലീകരണത്തിനുള്ള നടപ്പാക്കല്‍ തന്ത്രവും പ്രധാനമന്ത്രി അവലോകനം ചെയ്തു.

 

  • Sukhdev Rai Sharma Kharar Punjab October 11, 2023

    आपकी आय, आपका घर, आपकी कार, आपका व्यवसाय, आपकी अन्य संपत्तियाँ आदि यह सब तब तक सुरक्षित हैं, जब तक आपका देश सुरक्षित है। नहीं तो सब कुछ जलकर खाक हो जायेगाI आज इज़राइल पर हमास का हमला देखिएI समृद्धि के नशे में डूबे लोगों को हमास ने कैसी दर्दनाक यातनाएँ दीI रूस-यूक्रेन युद्ध में 20 लाख यूक्रेनियन अपना सब कुछ छोड़कर दूसरे देशों में शरण ले रहे हैं। वह भाग्यशाली थे कि उनके पड़ोसी देशो ने उन्हें आश्रय दे दिया। हम हिन्दुओ का क्या होगा ? आपको क्या लगता है हम कहाँ जा सकते हैं ? एक तरफ पाकिस्तान, एक तरफ बांग्लादेश, नीचे हिंद महासागर, ऊपर चीन, देश के अंदर अनगिनत जिहादी। याद रखें कि हिन्दुओ को शरण देने वाला कोई दूसरा देश नहीं है। इसलिए सस्ते पेट्रोल, मुफ्त राशन, मुफ्त बिजली, मुफ्त शराब या मुफ्त शबाब के बजाय एक मजबूत राष्ट्र को प्राथमिकता दें। एक निर्विवाद एवं कटु सत्य।
  • Suraj verma October 11, 2023

    🙏🙏🙏🙏🙏🙏🙏🙏
  • sumesh wadhwa October 11, 2023

    OF COURSE IN PM MODI 'S LEADERSHIP DEFINITELY INDIA IS RETAINED NO.1.
  • Shirish Tripathi October 11, 2023

    माननीय प्रधानमंत्री श्री नरेंद्र मोदी जी के नेतृत्व में विश्व गुरु के पथ पर अग्रसर भारत 🇮🇳🙏
  • Vijendra Gupta October 11, 2023

    *पटवारी का 15 लाख, कॉन्स्टेबल का 8 लाख:* MP में कम्प्यूटर हैक कर पेपर सॉल्व, पहले एग्जाम में 32 फिर 92 नंबर...पार्ट-1 https://dainik-b.in/wf3qL53nNDb
  • Ravi Kant October 10, 2023

    जय हिंद
  • Umakant Mishra October 10, 2023

    namo namo
  • October 10, 2023

    किसान खेती करना बंद कर देगा जब किसान को मुल भव नहीं मिलेगा तो बह क्या करें गा आप तो जानते ही नहीं हो आप को तो अपने आप की फ़िक्र है प्रधानमंत्री जी निवेदन है कि किसान की बात मानी जाय तो जबीं तो आप को मप
  • Sanjib Neogi October 10, 2023

    Nice initiative. Joy Modiji.
  • Dilip Kumar Das Rintu October 10, 2023

    Jai Bharat 🇮🇳
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Sri Lanka releases 14 Indian fishermen as special gesture during PM Modi’s visit

Media Coverage

Sri Lanka releases 14 Indian fishermen as special gesture during PM Modi’s visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
सोशल मीडिया कॉर्नर 7 एप्रिल 2025
April 07, 2025

Appreciation for PM Modi’s Compassion: Healthcare and Humanity Beyond Borders