ജൂൺ 21-ന് 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ഓർമ്മിപ്പിച്ചു. നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമം വർധിപ്പിക്കുന്ന ഈ പുരാതന നിരന്തരാഭ്യാസം ആഘോഷിക്കാൻ നമുക്ക് സജ്ജരാകാമെന്ന്  ശ്രീ മോദി പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"അന്താരാഷ്ട്ര യോഗ ദിനത്തിന് ഇനി മൂന്നാഴ്ച മാത്രം!

നമ്മുടെ മാനസികവും ശാരീരികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്ന ഈ പുരാതന നിരന്തരാഭ്യാസം  ആഘോഷിക്കാൻ നമുക്ക്  സജ്ജരാകാം .  ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാം. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
World applauds India's transformative rise under PM Modi's leadership in 2024

Media Coverage

World applauds India's transformative rise under PM Modi's leadership in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 1
January 01, 2025

Citizens Celeberate India’s Decade of Growth under Leadership of PM Modi