പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർദാർ പട്ടേലിന്റെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ സേവനത്തിനും ഭരണപരമായ കഴിവുകൾക്കും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾക്കും ഇന്ത്യ എപ്പോഴും അദ്ദേഹത്തോട് കൃതജ്ഞതാ നിർഭരമായിരിക്കും ."
Remembering Sardar Patel on his Punya Tithi. India will always be grateful to him for his monumental service, his administrative skills and the untiring efforts to unite our nation.
— Narendra Modi (@narendramodi) December 15, 2021